22 പ്രതികളെയും വെറുതെ വിട്ടു | #SohrabuddinCase | Oneindia Malayalam

2018-12-21 130

All Accused In Sohrabuddin Sheikh Case Acquitted
സൊറാഹ്ബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റമുട്ടൽ കേസിൽ 22 പ്രതികളെയും മുംബൈ സിബിഐ കോടതി വെറുതെ വിട്ടു. ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാനായില്ലെന്ന് കോടതി.